Wilma rudolph biography in malayalam
Wilma rudolph biography pictures.
ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ; പക്ഷേ വിധിയെ തോൽപ്പിച്ച് വിൽമ കൊടുങ്കാറ്റായി
ഓരോ തവണയും ഒളിംപിക്സ് ട്രാക്കുകളിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന പല താരങ്ങളും പിറവിയെടുക്കാറുണ്ട്.
Wilma rudolph biography in malayalam
എന്നാൽ, 1960ലെ റോം ഒളിംപിക്സിൽ കായിക ലോകത്തെ മാത്രമല്ല, വൈദ്യശാസ്ത്രത്തെയും അത്ഭുതപ്പെടുത്തിയ ഒരു സുവർണ താരം ജനിച്ചു. വിൽമ റുഡോൾഫ് എന്നറിയപ്പെടുന്ന വിൽമ ഗ്ലോഡിയൻ റുഡോൾഫ്. കൊടുങ്കാറ്റ്, കറുത്തമുത്ത് എന്നെല്ലാം മാധ്യമങ്ങൾ വിശേഷിപ്പിച്ച വേഗത്തിന്റെ ഈ രാജകുമാരി, വിധിയെഴുതിയ ജീവിതം ഇച്ഛാശക്തികൊണ്ട് മാറ്റിയെഴുതിയവളാണ്.
വിൽമയുടെ ജനനം തന്നെ പൂർണ വളർച്ചയെത്താതെയായിരുന്നു.
1940 ജൂൺ 23ന് അമേരിക്കയിലെ ടെന്നസിയിൽ റെയിൽവേയിൽ ചുമട്ടു തൊഴിലാളിയായിരുന്ന എഡിൻ റുഡോൾഫിന്റെയും ബ്ലാങ്ക് റുഡോൾഫിന്റെയും മകളായാണു ജനനം.
Wilma rudolph biography book
വിൽമയ്ക്ക് 21 സഹോദരങ്ങളുണ്ടായിരുന്നു.
4–ാം വയസ്സിൽ ഇൻഫന്റൈൽ പരാലിസിസ് എന്ന രോഗം ബാധിച്ച വിൽമ പൂർണമായി കിടപ്പിലായി. തുടർന്നു രോഗങ്ങളുടെ ഘോഷയാത്രയായിരുന്നു. പോളിയോ, ന്യൂമോണിയ, സ്കാർലറ്റ്ഫിവർ, ഒപ്പം ഇടതു കാലിനു സ്വാധീനക്കുറവും.
ഈ കുഞ്ഞ് അധികകാലം ജീവിക്കില്ലെന്നു വൈദ്യ ശാസ്ത്രം വിധിയെഴുതി. പക്ഷേ, 20 വർഷത്ത